“Be Safe & Be Healthy”
പ്രത്യാക അറിയിപ്പ് കോവിഡ് വ്യാപനം രണ്ടാം തരംഗം തീവ്രം ആയതിനാൽ കൊറോണവൈറസിൽ (COVID-19) നിന്ന് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പ്രാവർത്തികമാക്കേണ്ടതാണ്. പരസ്പരം 2 മീറ്റർ അകലം പാലിക്കുക. വായുവിലൂടെ പകരാൻ സാധ്യത കൂടുതൽ ആയതിനാൽ വീട്ടിൽ ആണെങ്കിലും അകലം ഉറപ്പു വരുത്തേണ്ടതാണ് . കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. പ്രതലങ്ങളിൽ ദിവസങ്ങളോളം കൊറോണവൈറസ് (COVID-19) ജീവിക്കാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഇത്[…]