Career Guidance

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന Centre for Continuing Education Kerala (CCEK) കരീയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15, 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ* കേരളത്തിലെ പതിന്നാല് ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ ഈ സേവനം ലഭ്യമാണ്.
സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കേന്ദ്രം,
കേരള സര്‍ക്കാര്‍
വാക്-ഇന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രാഗ്രാം
15th to 17th ഒക്ടോബർ 2021
വരൂ! നിങ്ങളുടെ കരിയറില്‍ എന്ത്? എപ്പാള്‍?  എങ്ങനെ? എന്തുകാണ്ട്? 
തെരഞ്ഞെടുക്കണമെന്നു നമുക്കൊരുമിച്ചു കണ്ടെത്താം
നിങ്ങള്‍ പഠിക്കുകയാണോ ? ജോലി തേടുകയാണോ? ഇപ്പോഴുള്ള ജോലി നിങ്ങൾക്ക് മാറണോ ?നിങ്ങളുടെ മുന്നിലുള്ള അനേകം കരിയര്‍ സാധ്യതകളെ 
തുറന്നെടുക്കാന്‍ ഞങ്ങള്‍ നിങ്ങടെ സഹായിക്കാം
ഞങ്ങള്‍ പരിചയപ്പെടുത്താം
– വ്യത്യസ്ത വിദ്യാഭ്യാസ ശാഖകള്‍
– ജോലി സാധ്യതകള്‍
– നൈപുണ്യ വികസന പരിപാടികള്‍
സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കേന്ദ്രം (ഒരു കേരള സര്‍ക്കാര്‍ സംരംഭം)
മൂന്നുദിന കരിയര്‍ ഓറിയന്റേഷന്‍ പ്രാഗ്രാം സംസ്ഥാനമൊട്ടാകെ 
സംഘടിപ്പിക്കുന്നു.
വേദി സ്ഥലം
തിരുവനന്തപുരം – യൂണിവേഴ്സിറ്റി കോളേജ് 
കൊല്ലം                      – ബി. ജെ. എം. കോളേജ്, ചവറ
ആലപ്പുഴ                   – ഗവ. ആർട്സ് & സയൻസ് കോളേജ്, അമ്പലപ്പുഴ
കോട്ടയം                    -ഗവ. ആർട്സ് & സയൻസ് കോളേജ്, നാട്ടകം
പത്തനംതിട്ട            – ഗവ. ആർട്സ് & സയൻസ് കോളേജ്, ഇലന്തൂര്‍
ഇടുക്കി                       – ഗവ. ആർട്സ് & സയൻസ് കോളേജ്, കട്ടപ്പന
എറണാകുളം          – മഹാരാജാസ് കോളേജ് 
തൃശൂര്‍                        – ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജ് 
പാലക്കാട്                  – ഗവ. വിക്ടോറിയ കോളേജ്
മലപ്പുറം                      – ഗവ. ആർട്സ് & സയൻസ് കോളേജ്,  മലപ്പുറം  
കോഴിക്കോട്            -ഗവ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട്  
വയനാട്                      – എന്‍. എം. എസ്. എം. ഗവ. കോളേജ്, കല്‍പ്പറ്റ
കണ്ണൂര്‍                           – ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി
കാസർഗോഡ്           – ഗവ. ആർട്സ് & സയൻസ് കോളേജ്,  കാസർഗോഡ് 
District     Details
Thiruvananthapuram   View Broucher 
Kollam    View Broucher 
Pathanamthitta      View Broucher 
Alapuzha       View Broucher 
Kottayam      View Broucher 
Idukki      View Broucher 
Ernakulam  View Broucher 
Thrissur   View Broucher 
Palakkad  View Broucher 
Malappuram   View Broucher 
Kozhikode  View Broucher 
Vayanad  View Broucher 
Kannur  View Broucher 
Kasaragod  View Broucher