Sports Schedule 2021-22

 

    AIU & CU Sports Schedule 2021-22

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിൽ (ഏതു മത്സരമായാലും) പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ചു നിർബന്ധമായും സബ്മിറ്റ് ചെയേണ്ടതാണ്

പേര് ചേർക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Open Selection Trials of University Boxing Team to participate in the Inter University Boxing Tournament 2021-22 will be conducted at Gimmy George Gymnasium, Calicut University Campus on 07.12.2021 & 08.12.2021
Date for the conduct of ICT Archery (M&W) 2021-22 has been rescheduled to 20.12.2021 & 21.12.2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് മൽസരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 18-11-2021 ന് നടന്ന A സോൺ മീറ്റിങ്ങിൽ സോണൽ മത്സരങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആയതിനാൽ സ്പോർട്സ് മത്സരങ്ങൾക്കായുള്ള ടീം സെലെക്ഷൻ പെട്ടന്ന് തന്നെ നടത്തേണ്ടതായിട്ടുണ്ട്. അതിനാൽ എല്ലാ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. AIU & CU Sports Schedule 2021-22 ഷെഡ്യൂൾ അനുസരിച്ചു പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 22 – 11- 2021 3.30 ന് മുമ്പായി പേര് താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയേണ്ടതാണ്

പേര് ചേർക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Open Selection Trails of University Badminton (M) Team shall be conducted at St. Joseph College Devagiri, Kozhikode from 02.12.2021 onwards

The participants are directed to bring Standard Feather Cock along with them

പേര് ചേർക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Inter Collegiate Competitions – (M&W) 2021-22 Competitions details 
  1. Boxing (M&W)            – Predated to 07.12.2021
  2. Aquatics (M&W)         – Predated to 08.12.2021
  3. Yoga (M & W)             – 09.12.2021 & 10.12.2021    (Syllabus)
  4. Hockey (W)                  – Postponed to 13.12.2021
  5. Handball (W)                – Rescheduled to 13.12.2021 & 14.12.2021
  6. Hockey (M)                   – Postponed to 16.01.2022
  7. Cricket (W)                   -13 -16- 2022.
  8. Netball (M&W)    – 10-01-2022
  9. Wrestling (M)              – 13.01.2022
  10. Roller Sports (M&W)-09.01.2022
  11. Softball (Men)              – 08.01.2022
  12.  Handball                      -22.01.2022

പേര് ചേർക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Inter Collegiate Competitions – Taekwondo (M&W) 2021-22 Competitions details 
  • Venue – Zamorin’s Guruvayurappan College, Kozhikode
  • Date – 10.01.2022 & 11.01.2022
  • Convener – Dr. Jayakumar – Phone – 94473 99095

പേര് ചേർക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക